
കൊല്ലം: കുളത്തുപ്പുഴ കടമാന്‍കോട് ഇഷ്ടിക ചൂളയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ഭാസി ( 60) ആര്യനാട് സ്വദേശി അശോകന്‍ (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. ചൂളയില്‍ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്.
