ആപ്കോ ഹ്യുണ്ടായി -ചാനല്‍ ആര്‍.ബി ക്വിസ് മല്‍സരം; വിജയിക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

You are currently viewing ആപ്കോ ഹ്യുണ്ടായി -ചാനല്‍ ആര്‍.ബി ക്വിസ് മല്‍സരം; വിജയിക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: ചാനല്‍ ആര്‍.ബിയുടെ വായനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി ആരംഭിച്ച പുതിയ സമ്മാനപദ്ധതിയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്വിസ് മല്‍സരത്തിലെ വിജയിക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്കോ ഹ്യുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളുമാണ് വിതരണം ചെയ്തത്. നുള്ളിപ്പാടിയിലെ ചാനല്‍ ആര്‍.ബി സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ വിജയി കെ ശരത് കുമാറിന് ആപ്കോ ഹ്യുണ്ടായി കാസര്‍കോട് ഷോറൂം സെയില്‍സ് മാനേജര്‍ ശ്രീജിത്ത് സമ്മാന വിതരണം നടത്തി. ചാനല്‍ ആര്‍.ബി സി.ഇ.ഒ മുഹമ്മദ് ഹാരിസ്, സീനിയര്‍ റിപോര്‍ട്ടര്‍ ദേവിദാസ്, ഹസന്‍ സംബന്ധിച്ചു.

0Shares