അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

മുള്ളേരിയ: തലച്ചോറിന് ബാധിച്ച അസുഖത്തെ തുടര്‍ന്ന്ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. കാറഡുക്ക കോളിയടുക്കം പൈക്കാനയിലെ ഉദയന്‍-ജയശ്രീ ദമ്പതികളുടെ മകള്‍ വൈശാലി (4)യാണ് തിങ്കളാഴ്ച്ച മരണത്തിനു കീഴടങ്ങിയത്.

തിരുവനന്തപുരം എസ്.എ .ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈശാഖ് പി (7) ഏക സഹോദരനാണ്.

0Shares