അത്താഴ ഭക്ഷണം കഴിക്കുന്നതിനിടേ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing അത്താഴ ഭക്ഷണം കഴിക്കുന്നതിനിടേ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: അത്താഴ ഭക്ഷണം കഴിക്കുന്നതിനിടേ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. ചെര്‍ക്കള ബാലടുക്കയിലെ സി.എ മുഹമ്മദ് കുഞ്ഞി(60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. പരേതരായ ചേരുര്‍ അബ്ദുള്ളയുടെയും കദീജാബിയുടെയും മകനാണ്.ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്‍ മുനീര്‍ സി.എം (ഗള്‍ഫ്), മുനൈബ, മരുമക്കള്‍: ഷെര്‍ജാന, മിസ്താഹ്, സഹോദരങ്ങള്‍: ബീഫാത്തിമ സി.എ, സൂപ്പി സി.എ, അഹമ്മദ് സി.എ, ആമിഞ്ഞി ബോബി മൈക്‌സ് ചെര്‍ക്കള, പരേതയായ മറിയുമ്മ.

0Shares