Categories
ബുര്‍ഖ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി.
Trending News




ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ബുര്‍ഖ നിരോധിക്കണമെന്ന പൊതുതാല്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജിയിലെ ആവശ്യം പൊതുതാല്പര്യപ്രകാരമുള്ളതല്ലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രോഹിണി, ജസ്റ്റിസ് സംഗീത ദിഗ്ര എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. നയപരമായ കാര്യമാണെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
Also Read
Sorry, there was a YouTube error.