പഴയ സമ്പ്രദായത്തിലേക് മുംബൈ നിവാസികൾ മാറിയിരിക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പഴയ സമ്പ്രദായത്തിലേക് മുംബൈ നിവാസികൾ മാറിയിരിക്കുന്നു.

മുംബൈ: ചില്ലറയില്ലാതായതോടെ പഴയ സമ്പ്രദായത്തിലേക് മുംബൈ നിവാസികൾ മാറിയിരിക്കുന്നു.  പരിചയക്കാരായ ഓട്ടോ/ടാക്‌സി ഡ്രൈവര്‍മാർക്ക് യാത്രക്കൂലിയായി പണത്തിന്ന് പകരം   മൊബൈല്‍ റീച്ചാര്‍ജ് ചെയ്‌തും സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന്  കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിക്കൊടുത്തും പ്രതിഫലം നൽകുകയാണ് ചെയ്യുന്നത്. ഡ്രൈവര്‍മാരുമായാണ് ഇത്തരം ഇടപാടുകള്‍ ഏറെയും നടക്കുന്നത്. മറ്റു വഴികളില്ലാത്തതിനാല്‍ മത്സ്യക്കച്ചവടക്കാരും പച്ചക്കറി കച്ചവടക്കാരും ഇത്തരത്തില്‍ പഴയ സമ്പ്രദായം പരീക്ഷിക്കുകയാണ്. മറ്റു വഴികളില്ലാത്തതിനാൽ ഏറെപേരും ഇതിനു വഴങ്ങുകയാണ്.

800x480_image60291370-1

fish

h-market

 

 

 

0Shares