Categories
നിയമലംഘനം: സൗദിയില്‍ ദിനം തോറും 1222 പേരെ നാടുകടത്തുന്നു.
Trending News




റിയാദ്: നിയമ ലംഘനത്തിന്റെ പേരില്‍ ദിവസവും 1,222 പേരെ സൗദിയില്‍ നിന്ന് നാടുകടത്തുന്നതായി പുറത്ത് വന്ന റിപ്പേര്‍ട്ട്. കഴിഞ്ഞ നാല്‍പ്പത്തഞ്ച് ദിവസത്തിനിടെ 55000 ഇഖാമ തൊഴില്‍ നിയമലംഘകരെ നാടുകടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
Also Read
ഇഖാമ, തൊഴില്‍ നിയമലംഘകരേയും സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരേയും ജോലിക്കുവെക്കുകയോ താമസസൗകര്യം നല്‍കുകയോ ചെയ്യുന്നവര്‍ക്കു ഒരു ലക്ഷം റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. നാടുകടത്തപ്പെടുന്നവരില്‍ 25 ശതമാനം പേരും മക്ക പ്രവിശ്യയില്‍ നിന്നാണ്.
Sorry, there was a YouTube error.