കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കാസർകോട് ജില്ലാ കൺവെൻഷൻ

  • Post category:news
  • Reading time:1 min read
You are currently viewing കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കാസർകോട് ജില്ലാ കൺവെൻഷൻ

കാസർകോട്: കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കാസർകോട് ജില്ലാ കൺവെൻഷൻ ഹെൽത്ത് മാൾ കോൺഫറൻസ് ഹാളിൽ നടന്നു.

സംസ്ഥാന പ്രസിഡണ്ട് ചന്ദ്രൻ കൊടമന ഉദ്‌ഘാടനം ചെയ്തു. അസീസ് അരീക്കര, രാഘവൻ വെളുത്തോളി, കെ.പി.വി രാജീവൻ, അബൂ യാസർ കെ.പി, ഫാസിൽ പി എന്നിവർ സംബന്ധിച്ചു.

 

0Shares