Categories
കുമ്മനം രാജശേഖരന്റെ 24 മണിക്കൂർ ഉപവാസം.
Trending News

Also Read
തിരുവനന്തപുരം: മുടങ്ങിയ റേഷന്‍ വിതരണം പുനസ്ഥാപിക്കുക, പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, ദളിത് പീഡനങ്ങള്‍ തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം നടത്തുന്നു.
ഒ.രാജഗോപാല്‍ അടക്കമുള്ള സംസ്ഥാന നേതാക്കളുടെ സാനിധ്യത്തിലാണ് ഉപവാസ സമരം തുടങ്ങിയത്. സമരത്തിന് ഐക്യദാര്‍ഢ്യമെന്നോണം ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി പ്രവർത്തകർ ഉപവാസ സമരം നടത്തുന്നുണ്ട്.
Sorry, there was a YouTube error.