Categories
കാഴ്ച്ചക്കാരില്‍ കൗതുകമുണര്‍ത്തി കാര്‍ റോബോട്ട്.
Trending News




Also Read
അബുദാബി: അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലെ കൗതുകമായി ബിഗ് ബോയ്‌സ് കളിക്കോപ്പു മേള. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഞൊടിയിടയില്‍ ഉത്തരം നല്‍കുന്ന റോബോട്ടാണ് കളിക്കോപ്പുമേളയിലെ പ്രധാന ആകര്‍ഷണം. ഡൈനമിക് ലൈറ്റുകള്‍, റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനം, സ്റ്റിയറിങ്, സുരക്ഷാ സംവിധാനം, ഗിയര്‍ മോട്ടോര്‍, ഡൈനമിക് കണ്‍ട്രോള്‍ സിസ്റ്റം, വൈഫൈ, കൈനറ്റിക് വിരലുകള്‍, ഡൈനമിക് കണ്ണുകള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളുള്ളതാണ് ഈ കാര്‍ റോബോട്ട്.
30 സെക്കന്റിനുള്ളില്‍ റോബോട്ടാകുന്ന കാറാണിത്. ബിഎംഡബ്ല്യു 3- സീരീസ് കാര്‍ ഉപയോഗിച്ച് 12 എന്‍ജിനയറുമാര്‍ 11 മാസം കൊണ്ട് തയ്യാറാക്കിയതാണ് ഈ കാര്‍ റോബോട്ടിനെ.
Sorry, there was a YouTube error.