Categories
ഒമാന്‍ എയറില്‍ ലഗേജ് നിബന്ധനകള്‍ക്ക് മാറ്റം.
Trending News




Also Read
ഒമാന്‍: ഒമാന്‍ എയറില്‍ ഇനിമുതല്‍ ലഗേജ് നിബന്ധനകളില്‍ മാറ്റം വരുന്നു. ജനുവരിമുതല്‍ ഒരൊറ്റ ബാഗ് മാത്രമേ യാത്രക്കാര്‍ക്ക് കൂടെ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ ഇതിന്റെ ഭാരം മുപ്പത് കിലോയില്‍ കൂടാനും പാടില്ല. അഥവാ ഒന്നിലധികം ബാഗുകളോ മുപ്പതു കിലോയില്‍ കൂടുതൽ തൂക്കമോ ഉണ്ടായാല്‍ അധിക തുക ഈടാക്കും. 20 കിലോ വരെയുള്ള അധിക ലഗേജിന് 20 ഒമാനി റിയാലായിരിക്കും ചുമത്തുക.
ഇത് ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി അടയ്ക്കുന്നവര്‍ക്ക് 16 റിയാല്‍ മാത്രം അടച്ചാല്‍ മതിയാകും. ഹാന്‍ഡ് ബാഗേജ് ആനുകൂല്യം നിലവിലെ രീതിയില്‍ തന്നെ തുടരുമെന്നും ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു.
Sorry, there was a YouTube error.