ഹെൽത്ത് മാളിൽ ‘ഹെൽത്ത് കഫെ’ പ്രവർത്തനമാരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഹെൽത്ത് മാളിൽ ‘ഹെൽത്ത് കഫെ’ പ്രവർത്തനമാരംഭിച്ചു

കാസർകോട്: ഹെൽത്ത് മാളിൽ ”ഹെൽത്ത് കഫെ” പ്രവർത്തനമാരംഭിച്ചു. ഡോ.സയ്യിദ് ഹാമിദ് ഷുഹൈബ് തങ്ങൾ കുമ്പോൽ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ പരമായ ഭക്ഷണ രീതി ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കഫെ ആരംഭിച്ചതെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു.

ഓരോ രോഗികൾ അനുഷ്ഠിക്കേണ്ട ഭക്ഷണ രീതികളും, താളം തെറ്റിയ ഭക്ഷണ ക്രമം കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളിൽ നിന്ന് എങ്ങിനെ രക്ഷനേടാം എന്നതിനെക്കുറിച്ച് ബോധവൽകരണം നൽകും. ഇതിനായി ഹെൽത്ത് മാളിൽ ഡയറ്റീഷ്യൻ്റെ സേവനം എല്ലാ ദിവസവും ഉണ്ടാകുമെന്ന് പ്രതിനിധികൾ അറിയിച്ചു.

0Shares