സാമ്പത്തിക പ്രതിസന്ധി: സ്‌നാപ് ഡീലിന്റെ ഷോപ്പോ അടച്ചു പൂട്ടുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing സാമ്പത്തിക പ്രതിസന്ധി: സ്‌നാപ് ഡീലിന്റെ ഷോപ്പോ അടച്ചു പൂട്ടുന്നു.

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിമൂലം സ്‌നാപ് ഡീലിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പോ വിനിമയകേന്ദ്രം അടച്ചു പൂട്ടുന്നു. ഇന്ന് മുതല്‍ കമ്പനി അടച്ചു പൂട്ടാനുള്ള നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കും. ഇതോടെ പകുതിയിലധികം ഇടപാടുകള്‍ നിലയ്ക്കും. എന്നാല്‍ ആശങ്ക വേണ്ടെന്നും ഷോപ്പോയുടെ ജീവനക്കാരെ ഏറ്റെടുക്കുമെന്നും സ്‌നാപ് ഡീല്‍ അറിയിച്ചിട്ടുണ്ട്. സോഫ്റ്റ് ബാങ്കാണ് സ്‌നാപ് ഡീലിന് സാമ്പത്തിക സഹായം ചെയ്ത് കൊടുക്കുന്നത്.

0Shares