സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍

ആലപ്പുഴ: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍. ആലപ്പുഴയില്‍ വച്ചായിരിക്കും കലോത്സവം നടത്തുക. പരമാവധി ചിലവ് ചുരുക്കിയാകും പരിപാടി നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്ത് നടക്കും. ശാസ്‌ത്രോത്സവം നവംബറില്‍ കണ്ണൂരിലും കായികോത്സവം ഒക്ടോബറില്‍ തിരുവനന്തപുരത്തും നടത്തും. ഘോഷയാത്രയും പന്തലും ഉണ്ടാവില്ല.

0Shares