വീണ്ടും ഭീഷണി..!ഹൈദരാബാദില്‍ പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് വിലക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടും ഭീഷണി..!ഹൈദരാബാദില്‍ പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് വിലക്ക്.

ഹൈദരാബാദ്: ഹൈദരാബാദില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് വിലക്ക്. ബി.ജെ.പി എംഎല്‍എ ടി. രാജ സിംഗിന്റെ ഭീഷണിയെ തുടര്‍ന്ന് ഹൈദരാബാദ് സിറ്റി പോലീസ് പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.


19ന് ഹൈദരാബാദ് നിസാം കോളേജ് ഗ്രൗണ്ടില്‍ നടക്കാനിരുന്ന പൊതു സമ്മേളനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിയില്‍ പിണറായി വിജയനാണ് മുഖ്യ അതിഥി.

0Shares