
കോഴിക്കോട്: ലീഗ് വിഭാവനം ചെയ്യുന്ന മുസ് ലിം സംഘടനകളുടെ പൊതുവേദിയിൽ പോപ്പുലർ ഫ്രണ്ട് ഇല്ല എന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. താൻ മുജാഹിദുകാരനല്ലെന്നും മുജാഹിദുകാരനാണെന്ന പ്രചരണം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സലഫിസം തീവ്രവാദമാണെന്ന പ്രചാരണം തെറ്റാണെന്നും ബഷീർ പറഞ്ഞു. സമസ്ത വിഭാഗവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തിട്ടുണ്ട്. ആദേഹം തന്റെ അഭിമുഖത്തില്‍ അറിയിച്ചു.
