യെമനില്‍ യു.എസ് സൈന്യം 7 ഭീകരരെ വധിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing യെമനില്‍ യു.എസ് സൈന്യം 7 ഭീകരരെ വധിച്ചു.

സനാ: യെമനില്‍ യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു അല്‍ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അഭ്യാന്‍, ഷബ്വ, ബേദ പ്രവിശ്യകളിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. 20 തവണയാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. യെമന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് വ്യോമാക്രമണം നടന്നതെന്നും പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് അറിയിച്ചു.

0Shares