ഫിലിപ്പിന്‍സിലെ ചേരിയില്‍ വന്‍ തീപിടിത്തം;ആയിരത്തോളം പേര്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing ഫിലിപ്പിന്‍സിലെ ചേരിയില്‍ വന്‍ തീപിടിത്തം;ആയിരത്തോളം പേര്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടു.

ഫിലിപ്പീന്‍സ്: ഫിലിപ്പിന്‍സില്‍ മനിലയിലെ ചേരിയില്‍ വന്‍ തീപിടിത്തം. ഒരാള്‍ മരിച്ചു ആയിരക്കണക്കിനു കുടിലുകള്‍ കത്തി നശിച്ചു. ബക്കൂറിലെ ബരന്‍ഗെ മാലക്സി ചേരിയിലാണ് ദുരന്തമുണ്ടായത്.

പാര്‍പ്പിടം നഷ്ടപ്പെട്ട 600 ഓളം പേരെ മാലിക്സി ഇലമെന്ററി സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെകാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

0Shares