പൗരപ്രമുഖനും പി.ഡബ്യു.ഡി കരാറുകാരനുമായ അംഗടിമുഗറിലെ കരിങ്കൽ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പൗരപ്രമുഖനും പി.ഡബ്യു.ഡി കരാറുകാരനുമായ അംഗടിമുഗറിലെ കരിങ്കൽ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

കുമ്പള (കാസർകോട്): പൗരപ്രമുഖനും PWD കരാറുകാരനുമായ അംഗടിമുഗർ കരിങ്കൽ മുഹമ്മദ് കുഞ്ഞി (74) നിര്യതനായി. അംഗടിമുഗർ ജുമാ മസ്ജിദ് വൈസ് പ്രസിഡൻറും മത, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനുമായിരുന്നു.

ഭാര്യ ഖദീജ, മക്കൾ: അബ്ദുൾ റഹിമാൻ, ത്വാഹ, നുസൈഫ്(ഉപ്പി), സുഹ്റ, മിസ്രിയ്യ, നസീറ, ഹാരിസ, മരുമക്കൾ: സഫറുള്ള, അന്തൂഞ്ഞി, ഷമീം, റംസീർ, സമീറ, സാജിദ, ഖബറടക്കം ഉച്ചയോടെ അംഗടിമുഗർ ജുമാ മസ്ജിദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

0Shares