
കാസർകോട് : പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും കാസർകോട് നിന്നുള്ള 2 പേർക്ക് സഹായധനം അനുവദിച്ചു.

കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താന്‍റെ ശുപാർശ പ്രകാരമാണ് കിഡ്നി അസുഖ ബാധിതരായ ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല കുഞ്ഞിക്കും, മംഗൽപാടിയിലെ അശ്റഫിനും3 ലക്ഷം രൂപ വീതം ചികത്സാ സഹായം അനുവദിച്ചിട്ടുള്ളത്.
