പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. സുരേഷ് ബാബു എന്ന തടവുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഡിറ്റേറിയത്തിന് സമീപമുള്ള ശുചിമുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

0Shares