തൃശ്ശൂരില്‍ വന്‍ കഞ്ചാവുവേട്ട: നാല് പേര്‍ പിടിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing തൃശ്ശൂരില്‍ വന്‍ കഞ്ചാവുവേട്ട: നാല് പേര്‍ പിടിയില്‍.

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ വലപ്പാട് കോതകുളം ബീച്ചില്‍ നിന്നും 70 കിലോ കഞ്ചാവ് പിടികൂടി. നാലു പേരടങ്ങുന്ന സംഘം രണ്ടു വാഹനങ്ങളില്‍ പ്രത്യേക അറകളിലായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

ഇടുക്കി സ്വദേശികളായ ഷിജു, പവിത്രന്‍, അനില്‍, കൊട്ടാരക്കര സ്വദേശി രാജേന്ദ്രന്‍ എന്നിവരെയാണ് തൃശ്ശൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. .

0Shares