
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്കൂള്‍ ഫുട്ബോള്‍ മേളയിലെ വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി നല്കി.
ഒല്ലൂര്‍ എം.എല്‍.എ കെ രാജന്, കാര്‍ഡിയന്‍ സ്കൂള്‍ മാനേജര്‍ ഫാ. ഡേവിഡ് കെ ജോണ്‍, ജയശ്രീ എംആര്‍ (എ.ഇ.ഒ തൃശൂര്‍ ഈസ്റ്റ്), ശശികുമാര്‍ (ലയണ്‍സ് ക്ലബ്ബ്), നവീന്‍ ആന്റണി (സ്പോര്‍ട്സ് കണ്‍വീനര്‍), കൃഷ്ണകുമാര്‍ (വിദ്യാഭ്യാസ വികസന സമിതി അംഗം) എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.