ഡല്‍ഹി മുനിസസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം.

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹി മുനിസസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം.

ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മത്സരം നടന്ന ഡല്‍ഹി മുനിസസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 35 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫല സൂചിക തന്നെ ബി.ജെ.പിക്കാണ് മുന്‍ഗണന നല്‍കുന്നത്. ആകെയുള്ള 270 സീറ്റുകളില്‍ 175 ല്‍ അധികം സീറ്റുകളിലും ബി.ജെ.പിക്കാണ് ലീഡ്. 

0Shares