ചലച്ചിത്ര താരം റഹ്മാൻ്റെ പിതാവ് അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ചലച്ചിത്ര താരം റഹ്മാൻ്റെ പിതാവ് അന്തരിച്ചു

മലപ്പുറം: ചലച്ചിത്ര താരം റഹ്മാന്റെ പിതാവ് കെ എം എ റഹ്മാന്‍ (85) അന്തരിച്ചു.നിലമ്പൂര്‍ ചന്തക്കുന്ന് വലിയ ജുമാ മസ്ജിദില്‍ ഇന്ന് വൈകിട്ട് 6.30നാണ് സംസ്‌കാരം.  ഭാര്യ: സാവി റഹ്മാന്‍, മക്കള്‍: റഹ്മാന്‍, ഷെമീം എ റഹ്മാന്‍, മരുമക്കള്‍ : മെഹറുനീസ (മദ്രാസ്) ഹാരീസ്( ബാംഗ്ലൂര്‍).

0Shares