കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍(സി.പി.സി.ആര്‍.ഐ) ഇന്നോവേഷന്‍ പ്രദര്‍ശനം ഗവര്‍ണര്‍ ജസ്റ്റിസ്(റിട്ട) പി.സദാശിവം ഉദ്ഘാടനം ചെയ്തു. പി.കരുണാകരന്‍ എം പി അധ്യക്ഷ അധ്യക്ഷനായ പരിപാടിയിൽ. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡോ.രാജുനാരായണ സ്വാമി, സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.പി.ചൗഡപ്പ തുടങ്ങിയവര്‍ പകെടുത്തു. 


