കാസർകോട്ട് ക്ലബ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട്ട് ക്ലബ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു.

കാസർകോട് : ബോവിക്കാനം പൊവ്വലില്‍ ഫുട്‌ബോള്‍ കളിയെചൊല്ലി ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ കുത്തേറ്റ് ഒരാൾ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊവ്വലിലെ അബ്ദുല്‍ ഖാദര്‍(19) ആണ് കുത്തേറ്റ് മരിച്ചത്. പൊവ്വലിലെ സിയാദ് (22), അനസ്(22) എന്നിവരെ  ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

attempt

 

mur

.

0Shares