കാസർകോട് ജില്ലയിലെ വഴിയോരത്തെ അനധികൃത കടകള്‍ 23നകം നീക്കം ചെയ്യണം

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിലെ വഴിയോരത്തെ അനധികൃത കടകള്‍ 23നകം നീക്കം ചെയ്യണം

കാസർകോട്: കാസര്‍കോട് ജില്ലാ വികസന സമിതിയുടെ തീരുമാനപ്രകാരം ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന അനധികൃത വഴിയോര കച്ചവടങ്ങള്‍ നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ഉള്ളതിനാല്‍ സ്വയം നീക്കം ചെയ്യാന്‍ നഗരസഭ നോട്ടീസ് നല്‍കിയിട്ടും എടുത്തുമാറ്റാത്ത കടകള്‍ ഈ മാസം 23നകം നീക്കം ചെയ്യുന്നതിന് കാസര്‍കോട് നഗരസഭ തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു.

0Shares