കാസര്‍കോട് സ്വദേശിനിക്ക് ആര്‍ക്കിടെക്ച്ചറല്‍ എന്‍ജിനീയറിങില്‍ സ്വര്‍ണ മെഡല്‍

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് സ്വദേശിനിക്ക് ആര്‍ക്കിടെക്ച്ചറല്‍ എന്‍ജിനീയറിങില്‍ സ്വര്‍ണ മെഡല്‍

കാസര്‍കോട്: കോഴിക്കോട് എന്‍.ഐ.ടി യില്‍ നിന്ന് എം.ടെക് ആര്‍ക്കിടെക്ച്ചര്‍ എന്‍ജിനീയറിങില്‍ കാസര്‍കോട് സ്വദേശിനിയായ സാലിമ ഹസ്‌ന ഒന്നാം റാങ്കിനര്‍ഹയായി.തൈവളപ്പ് കാരാട്ട് അബ്ദുല്‍ ഹസീസിന്റെ മകളും ആര്‍.ഡി .നഗര്‍ മീപ്പുഗുരിയില്‍ താമസിക്കുന്ന കേന്ദ്ര പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ കെ.എം നിസാമുദ്ദീന്റെ ഭാര്യയുമാണ്.

0Shares