കാറും ബൈക്കും കുട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing കാറും ബൈക്കും കുട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂർ: കൂത്തുപറമ്പിൽ കാറും ബൈക്കും കുട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തികളാഴ്ച പുലർച്ച കുത്തുപറമ്പ് പുറക്കളം പോസ്റ്റാഫീസ് സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടം.

കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ഭാഗത്തേക്കു പോവുകയായിരുന്ന പള്‍സര്‍ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായിരുന്നു മരിച്ച ഇരുവരും. പിണറായി സ്വദേശികളാണ്.

 

0Shares