എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ ആദര്‍ശ സമ്മേളനം സമാപിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ ആദര്‍ശ സമ്മേളനം സമാപിച്ചു

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ ആദര്‍ശ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ത്വാഖ അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു, അലവി ദാരിമി കുഴിമണ്ണ വിഷയവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ഇബ്രാഹിം പള്ളങ്കോട്, മുഷ്ത്താഖ് ദാരിമി പ്രഭാഷണം നടത്തി. എസ്.പി സലാഹുദ്ധീന്‍, സിദ്ധീഖ് നദ് വിചേരൂര്‍,യു സഹദ് ഹാജി, ശാഫി ഹാജി തുരുത്തി, ഹമീദ് ഹാജി ചൂരി, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി തുരുത്തി, ബഷീര്‍ ഉളിയത്തടുക്ക, അബ്ദുല്ല ചാല, സത്താര്‍ ഹാജി അണങ്കൂര്‍, എം.എ ഖലീല്‍ഹമീദ് പറപ്പാടി, ഹമീദ് ബെദിര, ഷറഫുദ്ധിന്‍ കുണിയ സംബന്ധിച്ചു.

0Shares