കാസര്‍കോട്: മംഗളൂരു എ.ജെ ആശുപത്രിയിലെ പി.ആര്‍.ഒ ആയിരുന്ന ബദിയടുക്ക സ്വദേശിയും കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ താമസക്കാരനുമായ ബി.എച്ച് മുഹമ്മദ്(62) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ തളങ്കര മാലിക് ദിനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.
ഭാര്യ: സഈദ. മക്കള്‍: മെഹഷീദ്, മനീഷ(ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മംഗളൂരു ഏനപ്പോയ ആശുപത്രി, മഹ്റ (പ്ലസ് ടു വിദ്യാര്‍ത്ഥിനി വിദ്യാനഗര്‍ ചിന്‍മയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമകള്‍: പര്‍വീന്‍. സഹോദരങ്ങള്‍: ആഇശ, ഇബ്രാഹിം, ജമാല്‍, മൊയ്തീന്‍, ഖദീജ, പരേതനായ അബ്ദുല്ല
