ആഹ്വാനം ചെയ്‌ത ഹർത്താൽ എസ്.ഡി.പി.ഐ പിൻവലിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആഹ്വാനം ചെയ്‌ത ഹർത്താൽ എസ്.ഡി.പി.ഐ പിൻവലിച്ചു

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്താൻ ആഹ്വാനം ചെയ്‌ത ഹർത്താൽ എസ്.ഡി.പി.ഐ പിന്‍വലിച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ച സാഹചര്യത്തിലാണ് ഹർത്താൽ പിൻവലിച്ചത്.

എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ നേതൃത്വം സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വനം ചെയ്തിരുന്നത്.

0Shares