കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ മാത്രമല്ല; ഈ ടീച്ചർക്ക്‌ അഭിനയവും വ‍ഴങ്ങും; സായിശ്വേതയുടെ സംഗീത ആൽബം കാണാം

  • Post category:entertainment / news
  • Reading time:1 min read
You are currently viewing കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ മാത്രമല്ല; ഈ ടീച്ചർക്ക്‌ അഭിനയവും വ‍ഴങ്ങും; സായിശ്വേതയുടെ സംഗീത ആൽബം കാണാം

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച സ്കൊല്‍ കുട്ടികള്‍ക്കുള്ള ഓൺലൈൻ ക്ലാസിലൂടെ മലയാളികളുടെ മനം കവർന്ന സായിശ്വേത ടീച്ചർ അഭിനയിക്കുന്ന സംഗീത ആൽബം പുറത്തിറങ്ങി.

https://www.youtube.com/watch?v=NWglrZu0AHM&feature=emb_logo

മഴയോർമകൾ എന്ന ആൽബം കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ആൽബം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

0Shares