വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; തിരുവനന്തപുരം- ആലപ്പുഴ- കാസര്‍ർകോട് റൂട്ടിലെ യാത്രികർക്ക് ഗുണകരമാകും

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; തിരുവനന്തപുരം- ആലപ്പുഴ- കാസര്‍ർകോട് റൂട്ടിലെ യാത്രികർക്ക് ഗുണകരമാകും

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.

തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632 / 20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. വന്ദേഭാരത് സർവീസ് നീട്ടിയ റെയിൽവെ നടപടി അഭിനന്ദനാർഹമെന്ന് യാത്രക്കാർ പറഞ്ഞു.

0Shares