
ലോക്‌സഭയിലെ സുരക്ഷ വീഴ്‌ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്‌താവന നടത്തനാം എന്നാവശ്യപ്പെട്ട് ബഹളം വെച്ച കേരളത്തിൽ നിന്നുള്ള നാല് എം.പിമാരടക്കം അഞ്ച് പേരെ സ്‌പീക്കർ സസ്പെണ്ട് ചെയ്‌തു.

ഡീൻ കുര്യാക്കോസ്, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, വി.കെ.ശ്രീകണ്ഠൻ, ബെന്നി ബഹന്നാൻ എന്നിവരാണ് സസ്പെണ്ടിലായ കേരളത്തിൽ നിന്നുള്ള എംപിമാർ.
സഭ നടപടികൾ തടസപ്പെടുത്തിയതിന് ആണ് നടപടി. നേരത്തെ രാജ്യസഭയിൽ ചെയറിന് മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാനെയും സസ്പെണ്ട് ചെയ്‌തിരുന്നു.
