ദമാമിലും ബഹ്‌റൈനിലുമായി കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ദമാമിലും ബഹ്‌റൈനിലുമായി കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ദമാമിലും കണ്ണൂര്‍ ഏഴോം സ്വദേശി എം. പി രാജന്‍ ബഹ്റൈനിലുമാണ് മരിച്ചത്.

ഇതോടെ ഇന്ന് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ 253 മലയാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

0Shares