
കാസര്‍കോട്: മൊഗ്രാൽ പുത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപകർക്കുമായി കോവിഡ്-19 ആന്റിജൻ പരിശോധന നടത്തി.

പരിശോധനയ്ക്ക് മുളിയാർ സാമൂഹികരോഗ്യകേന്ദ്രം ഡോ. ഫാത്തിമ, ഹെൽത്ത് സൂപ്പർവൈസർ എ.കെ ഹരിദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സജീവ്,ജെ.എച്ച്.ഐ മാരായ എ.പി സുന്ദരൻ,രഞ്ജീവ് രാഘവൻ, സ്റ്റാഫ് നേഴ്‌സ് നീന ആര്‍.ബി.എസ്.കെ നേഴ്‌സ് അതുല്യ തുടങ്ങിയവർ നേതൃത്വം നൽകി.
