സർവാൻസ്‌ യു.എ.ഇ പ്രീമിയർ ലീഗ്: ടീം റോക്ക് ബാൻഡിൻ്റെ ജേഴ്‌സി പ്രകാശനം യൂണിവേഴ്സൽ ബോസ്ക്രിസ് ഗെയ്ൽ നിർവഹിച്ചു

  • Post category:sports
  • Reading time:1 min read
You are currently viewing സർവാൻസ്‌ യു.എ.ഇ പ്രീമിയർ ലീഗ്: ടീം റോക്ക് ബാൻഡിൻ്റെ ജേഴ്‌സി പ്രകാശനം യൂണിവേഴ്സൽ ബോസ്ക്രിസ് ഗെയ്ൽ നിർവഹിച്ചു

ദുബായ് : ടീം റോക്ക് ബാൻഡിൻ്റെ ജേഴ്‌സി പ്രകാശനം യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ നിർവഹിച്ചു. ക്രിസ് ഗെയ്ൽ റോക്ക് ബാൻഡ്‌ ടീം ഓണർ ബാത്തിഷ ഗോൾഡ് സൂക്കിന് കൈമാറിയാണ് ജേഴ്‌സി പ്രകാശനം നിർവഹിച്ചത്.

ഫെബ്രുവരി 26ന് രാത്രി 10.30 മണിക്ക് ഷാർജ സ്കൈ സ്കൈ ലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ സർവാൻസ് യു. എ. ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന സർവാൻസ്‌ പ്രീമിയർ ലീഗിലാണ് റോക്ക് ബാൻഡ്‌ ടീം കളിക്കാനിറങ്ങുന്നത്.

0Shares