സി.പി.ഐ.എം ചിത്താരി ലോക്കൽ സമ്മേളനം സമാപിച്ചു; പുതിയ ലോക്കൽ സെക്രട്ടറിയായി പി. കൃഷ്ണൻ കോടാട്ടിനെ തെരഞ്ഞെടുത്തു

വേലാശ്വരം(കാഞ്ഞങ്ങാട്): രണ്ട് ദിവസങ്ങളിലായി പാണംതോട് ബി.ബാലകൃഷ്ണൻ നഗറിൽ നടന്ന സി.പി.ഐ.എം ചിത്താരി ലോക്കൽ സമ്മേളനത്തിന് സമാപനമായി. സമ്മേളനത്തിൽ പുതിയ ലോക്കൽ സെക്രട്ടറിയായി പി. കൃഷ്ണൻ കോടാട്ടിനെ തെരഞ്ഞെടുത്തു.…

0 Comments

ബീഫാത്തിമ ഇബ്രാഹിം എസ്.ടി.യു ദേശീയ സെക്രട്ടറി

മൈസുരു: കാസർകോട് നഗരസഭാ മുൻ ചെയർപേഴ്സനും വനിതാ ലീഗ്,എസ്.ടി.യു നേതാവുമായ ബീഫാത്തിമ ഇബ്രാഹിമിനെ എസ്.ടി.യു ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൈസുരു ജാഫറുള്ള മുല്ല നഗറിൽ നടന്ന എസ്.ടി.യു…

0 Comments