സ്കൂളിലുണ്ടായ വെടിവെപ്പിൽ 10 മരണം; 25 പേർക്ക് പരിക്ക്; സമീപത്തെ വീടുകളിലും ആക്രമണം; കൂടുതൽ അറിയാം..
ഒട്ടാവ: കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ 10 മരണം റിപ്പോർട്ട് ചെയ്തു. 25 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബ്രിട്ടീഷ് കൊളംബിയ മേഖലയിലെ സ്കൂളിലാണ് വെടിവെയ്പ്പ് നടന്നത്. മരിച്ചവരിൽ അക്രമിയും…
0 Comments
11/02/2026