കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കള്‍
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ- കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ''യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കളായി.…