പനയാൽ സർവീസ് സഹകരണ ബാങ്ക് വിജയോത്സവം- 2025 സംഘടിപ്പിച്ചു; ഡി.സജിത്ത് ബാബു ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു

ഉദുമ(കാസർകോട്): പനയാൽ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ വിജയം നേടിയവരെ അനുമോദിച്ചു. വിജയോത്സവം- 2025 എന്ന പേരിലായിരുന്നു പരിപാടി. വിജയോത്സവത്തിൻ്റെ ഭാഗമായി ഇന്ത്യൻ സിവിൽ…

0 Comments