കെ.എസ്ആര്‍.ടി.സി ബസ് അപകടത്തിൽപെട്ട് ഒരു മരണം;15 പേർക്ക് പരിക്കേറ്റു
എറണാകുളം: നേര്യമംഗലം മണിയാമ്പാറയിൽ കെ.എസ്ആര്‍.ടി.സി ബസ് അപകടത്തിൽപെട്ട് ഒരു മരണം. 15 പേർക്ക് പരിക്കേറ്റു. ഇടുക്കി കീരിത്തോട് സ്വദേശിനി അനിന്റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ…
0 Comments
15/04/2025