രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അണപൊട്ടി; വെടിവെക്കാൻ ഉത്തരവ്; മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ നിരോധനാജ്ഞ
കൽപ്പറ്റ: രാധ എന്ന് വീട്ടമ്മയെ കടുവ കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അണപൊട്ടി. നാട്ടുകാർ ഒന്നടങ്കം മന്ത്രിയെ തടഞ്ഞു. ഇതോടെ കടുവയെ വെടിവെച്ചിടാനും പിടികൂടാനും തീവ്ര ശ്രമം ആരംഭിച്ചു.…
0 Comments
24/01/2025