“സക്സസ് ഫിയസ്റ്റ” കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 18, 19 തിയ്യതികളില്‍ നടക്കും
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ - കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ'' യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 18,…
0 Comments
13/11/2024