കൊറോണ ഭീതിയിൽ ലോക രാഷ്ട്രങ്ങൾ; കോവിഡ്- 19 ഭീതിയെ തുടർന്ന് സൗദിയിലേക്കുള്ള വിമാന സര്‍വിസുകളിൽ മാറ്റം; ഇതര രാജ്യങ്ങളിലുള്ള പൗരൻമാരെ തിരിച്ചുവിളിച്ച് കുവൈത്ത്
റിയാദ് / കുവൈത്ത് സിറ്റി: സൗദിയിലേക്കുള്ള വിമാന സര്‍വിസുകളില്‍ മാറ്റം. കൊവിഡ്-19 (കൊറോണ) ഭീതിയെതുടര്‍ന്ന് പരിശോധനകള്‍ ക്രമീകരിക്കാനാണ് സര്‍വിസ് സമയങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സ്വദേശ, വിദേശ വിമാനകബനികളുടെ…
0 Comments
01/03/2020