കര്‍ണാടകയില്‍ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ‘യുവനിധി’ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി; പ്രതിമാസം 3000 രൂപ വേതനം
ബെലഗാവിയില്‍ സംഘടിപ്പിച്ച യുവക്രാന്തി സമാവേശ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.
0 Comments
20/03/2023