സൈബർ അക്രമത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ; പ്രതിയുടെ മരണം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിന്തുടരുന്നതിന് ഇടയിൽ
മുറിയിൽ നിന്ന് വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ് പകർപ്പ് എന്നിവ കിട്ടി
0 Comments
04/05/2023