യോഗി സർക്കാരിനെ വിമർശിച്ച മുൻ ഗവർണർക്കെതിരെ രാജ്യദ്രോഹക്കുറ്റം
ബി.ജെ.പി നേതാവ് ആകാശ് കുമാർ സക്സേനയുടെ പരാതിയിലാണ് കേസ്. രക്തം ഊറ്റിക്കുടിക്കുന്ന ദുർഭൂതത്തെപ്പോലെയാണ് യോഗി സർക്കാർ എന്നായിരുന്നു ഖുറേഷിയുടെ പരാമർശം.
ബി.ജെ.പി നേതാവ് ആകാശ് കുമാർ സക്സേനയുടെ പരാതിയിലാണ് കേസ്. രക്തം ഊറ്റിക്കുടിക്കുന്ന ദുർഭൂതത്തെപ്പോലെയാണ് യോഗി സർക്കാർ എന്നായിരുന്നു ഖുറേഷിയുടെ പരാമർശം.
രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ വികസനത്തിനായാണ് ബി.ജെ.പി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്‍റെ ലക്ഷ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു.
യോഗിയെയും യു. പി പോലീസിനെയും ന്യായീകരിച്ചും, ജാതി കൊല കൂടിയാണെന്നതിനെ മറച്ചു വച്ചും ഉള്ള മറ്റൊരാളുടെ പോസ്റ്റ് അമല ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയിരുന്നു.
ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതും എന്നെന്നും എല്ലാവരും ഓര്‍ത്തിരിക്കുന്ന തരത്തിലുമുള്ള ശിക്ഷയാകും അവരെ കാത്തിരിക്കുന്നതെന്നും യോഗി
ലഖ്നൗ: ലൗ ജിഹാദ് സംസ്ഥാനത്ത് പിടിമുറുക്കുന്നതായി യു.പി പോലീസ്. ശക്തമായ നടപടി സ്വീകരികുമെന്ന് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് (യു.പി) മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. മുസ്ലിം യുവാക്കള്‍ ഹിന്ദു…
സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്ന സാഹചര്യം മുന്‍നിര്‍ത്തി വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഇ-ക്യാമ്പയിന്‍ തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.